റാക് ഐ.ആർ.സി അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ്
Posted On
date_range Updated On
date_range റാക് ഐ.ആർ.സി
റാസൽഖൈമ: റാക് ഇന്ത്യൻ റിലീഫ് കമ്മിറ്റി നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വൈസ് കോൺസൽ ഈശ്വർ ദാസ് പതാക ഉയർത്തി. ഐ.ആർ.സി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു.
ഡോ. ജോർജ് ജേക്കബ്, ഡോ. നിഗം, ശ്രീധരൻ പ്രസാദ്, ഡോ. ലേഖ, സഖീന, മോഹനൻ നായർ, റസാഖ് ചേനക്കൽ, അനൂപ് പറമ്പയം, അരുൺ ചന്ദ്രൻ, അനിൽ വിദ്യാധരൻ, സുഭാഷ്, ഡോ. ലൂക്കോസ്, സുനിൽ കോട്ടമണ്ണിൽ, സുഫിയാൻ എന്നിവരും മറ്റു കമ്യൂണിറ്റി ഭാരവാഹികളും ആശംസകൾ നൽകി. ഡോ. മാത്യു കെ.എം സ്വാഗതവും പത്മരാജ് നന്ദിയും പറഞ്ഞു. മോഹൻ പങ്കത്തും മറ്റു ഭാരവാഹികളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.