റാക് ഇന്ത്യൻ അസോസിയേഷൻ അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ്
Posted On
date_range Updated On
date_range റാക് ഇന്ത്യൻ അസോസിയേഷൻ
റാസൽഖൈമ: റാക് ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യൻ അസോ. പ്രസിഡന്റ് എസ്.എ. സലീം പതാക ഉയർത്തി. സെക്രട്ടറി മധു, ക്ലമന്റ് ഡെക്കോസ്റ്റ, പ്രദീപ്, അബ്ദുൽ റഹീം, ഡോ. റജി, നാസർ അൽമഹ, ശക്തിധരൻ, സുദർശനൻ, ആസാദ്, അജയ്കുമാർ, സിംസൺ തുടങ്ങി വിവിധ കൂട്ടായ്മ ഭാരവാഹികളും വിദ്യാർഥികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.