റാക് ഫൂട്ടി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range റാക് ഫൂട്ടി അസോസിയേഷൻ ഇഫ്താർ
റാസൽഖൈമ: റാക് ഫൂട്ടി അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. കിക്ക് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ മൂന്നൂറോളം പേർ പങ്കെടുത്തു. റാക് ഫൂട്ടി അസോസിയേഷൻ പ്രസിഡന്റ് ജഹ്ഫർ മണ്ണിങ്ങൽ, ജനറൽ സെക്രട്ടറി മുനീർ കക്കാടൻ, ട്രഷറർ ഇസ്മായിൽ അൽ റഫ, സഹ ഭാരവാഹികളായ ഹനീഫ സാസ്, മുഹമ്മദ് അൽ ഫലക്, ഹംസ റാക് ഫോഴ്സ്, ജംഷിർ മരവന്ത, ജെബിഷ് തിരൂർ, ജൗഹർ ഫിഷറീസ്, നൗഷാദ് ലയൻസ്, ഫസ്ലുദ്ദീൻ, സുഫിയ്യാൻ അവൻ ജേഴ്സ്, ഷഹീർ മോൻ അമിഗോസ്, ജ്യോതിഷ് ചേതന, ഖലീൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.