ഹൈദരാബാദില്‍ നടന്ന റാകിസ് റോഡ് ഷോയില്‍ ഗ്രൂപ് സി.ഇ.ഒ റാമി ജല്ലാദ് സംരംഭകനുമായി സംസാരിക്കുന്നു
Posted On
date_range Updated On
date_range ഇന്ത്യയില്‍ പര്യടനം നടത്തി റാക് ഇക്കണോമിക് സോണ്‍
റാസല്‍ഖൈമ: യു.എ.ഇയിലെ വാണിജ്യ അവസരങ്ങള്‍ പരിചയപ്പെടുത്തുന്ന റോഡ് ഷോയുമായി റാക് ഇക്കണോമിക് സോണ്‍ (റാകിസ്) ഇന്ത്യയില്‍. ഹൈദരാബാദില്‍ നടന്ന ആദ്യ സെഷന് പ്രതീക്ഷ നല്‍കുന്നതായി റാകിസ് ഗ്രൂപ് സി.ഇ.ഒ റാമി ജല്ലാദ് അഭിപ്രായപ്പെട്ടു. നിക്ഷേപകര്‍ക്ക് റാകിസ് നല്കുന്ന സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതാണ് റോഡ് ഷോ. പുണെ, മുംബൈ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ റാകിസ് റോഡ് ഷോ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.