ചേതന റാസല്‍ഖൈമയുടെ ഭക്ഷണ വിതരണ ചടങ്ങ്
Posted On
date_range Updated On
date_range തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ച് റാക് ചേതന
റാസല്‍ഖൈമ: ചേതന റാസല്‍ഖൈമയുടെ നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ 500 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഹൃദയപൂര്‍വം പദ്ധതിയുടെ ഭാഗമായിരുന്നു ഭക്ഷണ വിതരണം. ചേതന ഭാരവാഹികളായ മോഹനന് പിള്ള, ഷാജി കായക്കൊടി, സബീന റസ്സല്‍, ഭരണസമിതിയംഗങ്ങള്‍, പ്രവര്‍ത്തകര്‍, ബാലവേദി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.