വിൻ ഗോൾഡ് വിത് റെയിൻബോ കരക് പ്രമോഷൻ വിജയികൾ ചോയ്​ത്രം ബി.ഡി.എം. ദീപക് ഷെട്ടി, സെയിൽ മാനേജർ നാസർ അഹമ്മദ് എന്നിവർക്കൊപ്പം

റെയിൻബോ പ്രമോഷൻ: സമ്മാനങ്ങൾ വിതരണം ചെയ്തു

ദുബൈ: വിൻ ഗോൾഡ് വിത് റെയിൻബോ കരക് പ്രമോഷന്‍റെ ജനുവരി 19 ന് നടന്ന നറുക്കെടുപ്പിലെ വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്തു. ചോയ്​ത്രം ദുബൈ ഹെഡ്​ ഓഫിസിൽ നടന്ന ചടങ്ങിലാണ്​ സമ്മാനം കൈമാറിയത്​.

ചോയ്​ത്രം ബി.ഡി.എം. ദീപക് ഷെട്ടി, സെയിൽ മാനേജർ നാസർ അഹമ്മദ് തുടങ്ങിയവർ പ​ങ്കെടുത്തു.

Tags:    
News Summary - Rainbow promotion gifts presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.