റാക് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ടൂര്‍ണമെൻറില്‍ വിജയികളായ അല്‍ ഫലാഹ് ക്ലബ് കിരീടവുമായി
റാസല്‍ഖൈമ: 32ഓളം ടീമുകള്‍ മാറ്റുരച്ച മൂന്നാമത് റാക് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ടൂര്‍ണമെൻറില്‍ അല്‍ ഫലാഹ് ക്ലബ് ചാമ്പ്യന്മാരായി. റാക് ഹീറോസ് ക്ലബിനാണ് രണ്ടാം സ്ഥാനം. ഫൈനലിൽ മാന്‍ ഓഫ് ദി മാച്ചായി അല്‍ ഫലയുടെ ഫര്‍ഹാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡെ േസര്‍ട്ട് റൈഡേഴ്സിെൻറ ആലം ആണ് മാന്‍ ഓഫ് ദി സീരിസ്. വിജയികള്‍ക്കുള്ള ട്രോഫി റാക് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ മേധാവി അബ്ദുല്‍ റഹ്മാന്‍ ഇബ്രാഹിം സുറൂമി അല്‍ ഷമേലി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.