Posted On
date_range Updated On
date_range വിസിറ്റ് വിസയിലെത്തിയ പുത്തനത്താണി സ്വദേശി യു.എ.ഇയിൽ മരിച്ചു
അൽെഎൻ: പുത്തനത്താണി തുവ്വക്കാട് ആണ്ടിപ്പടി സൈദുവിന്‍റെ മകൻ ദാലി എന്ന അശ്റഫ് (30) അൽഐൻ സാരൂജിൽ നിര്യാതനായി. ജോലി ആവശ്യത്തിനായി വിസിറ്റ് വിസയിൽ എത്തിയതാണ്. ഹൃദയാഘാതമാണ് മരണ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.