പുന്നയൂർക്കുളം സപര്യ ഗ്രാമീണ ഗ്രന്ഥശാലയുടെ പ്രവാസി സപര്യ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range പുന്നയൂർക്കുളം ഇഫ്താർ സംഗമം
ദുബൈ: പുന്നയൂർക്കുളം സപര്യ ഗ്രാമീണ ഗ്രന്ഥശാലയുടെ പ്രവാസി സപര്യ ഇഫ്താർ സംഗമം മുസ്സഫ ഷാബിയ ഡൈൻ ഔട്ട് റസ്റ്റാറന്റിൽ നടന്നു. രക്ഷാധികാരി കുഞ്ഞുമുഹമ്മദ് വകയിൽ സ്വാഗതവും അൻവർ വെള്ളപറമ്പിൽ അധ്യക്ഷതയും വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.