റാക് ഇന്‍കാസിന്റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ നടന്ന പി.ടി. തോമസ് അനുസ്മരണ ചടങ്ങ്
Posted On
date_range Updated On
date_range പി.ടി. തോമസ് അനുസ്മരണം
റാസല്‍ഖൈമ: അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന പി.ടി. തോമസിനെ അനുസ്മരിച്ച് റാസൽഖൈമയിൽ യോഗം സംഘടിപ്പിച്ചു. റാക് ഇന്‍കാസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് നാസര്‍ അല്‍മഹ അധ്യക്ഷത വഹിച്ചു. ഫൈസല്‍ പനങ്ങാട്, അനീഷ്, ആസാദ്, അജി സ്കറിയ, സജി ഗുരുവായൂര്‍ എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറി അശോക് കുമാര്‍ സ്വാഗതവും ദില്ജോ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.