അഡ്വ. ബി.എഫ്. അബ്ദുൽ റഹ്മാൻ രചിച്ച ‘മാനവിക ദർശനം-സമൂഹത്തിലും ഉബൈദ് കവിതയിലും’പുസ്തകം
ഡോ. മറിയം അൽശിനാസി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range മാനവിക ദർശനം
ഷാർജ: അഡ്വ. ബി.എഫ്. അബ്ദുൽ റഹ്മാൻ രചിച്ച ‘മാനവിക ദർശനം-സമൂഹത്തിലും ഉബൈദ് കവിതയിലും’ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
ഫാറൂഖ് കോളജ് മലയാളം വിഭാഗം തലവൻ ഡോ. അസീസ് തരുവണ പുസ്തകം പരിചയപ്പെടുത്തി. ഇമാറാത്തി കവയിത്രി ഡോ. മറിയം അൽശിനാസി പുസ്തകം പ്രകാശനം ചെയ്തു. വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.