അബ്ദുൽ വാഹിദ് മയ്യേരി, ഷംസുദ്ദീൻ തയ്യിൽ, ഷാനിബ് കമാൽ
ദുബൈ: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് യു.എ.ഇ അലുമ്നി അസോസിയേഷന്റെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ഷാഫി കാക്കാട് അധ്യക്ഷത വഹിച്ചു. കെ.പി.എ. സലാം ആമുഖ പ്രഭാഷണവും സി.വി. അബ്ദുറഹിമാൻ പ്രഖ്യാപനവും നടത്തി. റഷീദ് വെകിട്ട നന്ദി പറഞ്ഞു. സീതി പടിയത്, ഫിറോസ് ബാബു, കെ.പി. അബ്ദുൽ അസീസ്, ജെഹീർഷ, റഷീദ്, സലീം ബാബു, പി.ടി. മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അബ്ദുൽ വാഹിദ് മയ്യേരി (പ്രസി.), ഷംസുദ്ദീൻ തയ്യിൽ (ജന. സെക്ര.), ഷാനിബ് കമാൽ (ട്രഷ.), സമീൽ, ടി. സലീം, ഉനൈസ് തൊട്ടിയിൽ, രവി, ഇല്യാസ്, ജസീന ഹമീദ്, കമറുന്നിസ (വൈ. പ്രസി.), റഷീദ്, അസ്കർ, നാസർ, സുരേന്ദ്രൻ, റിഷാദ്, എൻ.പി. ഫൈറൂസ്, നസീബ ടീച്ചർ (ജോ. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.