Posted On
date_range Updated On
date_range പ്രിയനെ നാട്ടിലെത്തിക്കണം, വേണ്ടത് ഡോക്ടറുടെയും നഴ്സിെൻറയും സഹായം
ദുബൈ: ശരീരം തളർന്ന് അബോധാവസ്ഥയിലായ പാലക്കാട് സ്വദേശി പ്രിയനെ (44) അടിയന്തിരമായി നാട്ടിലെത്തിക്കാൻ സഹായം തേടുന്നു. ഇദ്ദേഹത്തിന് പോകാനുള്ള വിമാനം തയാറാണ്. പക്ഷെ, ഒപ്പം പോകാൻ ഒരു ഡോക്ടറും നഴ്സും അത്യാവശ്യമാണ്.
ജൂലൈ 12ന് ദുബൈയിൽനിന്ന് കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് ഫ്ലൈറ്റിലാണ് ഇദ്ദേഹത്തിൻെറ യാത്ര. സന്നദ്ധതയുള്ള ഡോക്ടർ, നഴ്സ് എന്നിവർ അടിയന്തിരമായി ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അഭ്യർഥിച്ചു. ഫോൺ: 0507772146.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.