Posted On
date_range Updated On
date_range മഴക്ക് വേണ്ടി നമസ്കാരം ഇന്ന്
ദുബൈ: യു.എ.ഇയിൽ മഴ ലഭിക്കുന്നതിനായി വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക നമസ്കാരം നടക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. ജുമുഅ നമസ്കാരത്തിന് പത്ത് മിനിറ്റ് മുമ്പായിരിക്കും നമസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.