Posted On
date_range Updated On
date_range പ്രവാസി നാട്ടിൽ നിര്യാതനായി
ദുബൈ: ദുബൈ എമിഗ്രേഷൻ ജീവനക്കാരനായിരുന്ന അയ്യൂബ് മണമ്മൽ (52) നാട്ടിൽ നിര്യാതനായി. മലപ്പുറം എടരിക്കോട് സ്വദേശിയാണ്. പരേതനായ ഹൈദ്രോസ് മണമ്മലാണ് പിതാവ്. ഫാത്തിമ മാതാവാണ്. ഭാര്യ: അസ്മ. മക്കൾ: മുഷവ്വിർ, മുനവ്വിർ, മുഷമ്മിൽ, മയിസ. സഹോദരങ്ങൾ: ഹനീഫ, ആയിഷ, ആരിഫ, സൽമ, സൗദ. മയ്യിത്ത് എടരിക്കോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.