Posted On
date_range Updated On
date_range മുൻ പ്രവാസി ദുബൈയിൽ നിര്യാതനായി
ദുബൈ: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന തൃശൂർ ജില്ലയിലെ തോയ്‌ക്കാവ് സ്വദേശി മാടക്കായിൽ പോക്കാക്കില്ലത്ത് ഷംസുദ്ധീൻ(71) ദുബൈയിൽ നിര്യാതനായി. മകനോടൊപ്പം താമസിക്കാൻ ഭാര്യാസമേതം സന്ദർശകവിസയിൽ എത്തിയതായിരുന്നു.
ഭാര്യ:സീനത്ത് ഷംസുദ്ധീൻ മക്കൾ; ഷിഹാബ് ഷംസുദ്ധീൻ (മാർക്കറ്റിങ് മാനേജർ ക്ലിക്കോൺ ഇലക്ട്രോണിക്സ് & ഹോം അപ്പ്ലയൻസസ്), ഷംസിത സബീൽ, സനം ഹാഷിൽ. മരുമക്കൾ: സറീന ഷിഹാബ്, സബീൽ, ഹാഷിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോവുന്ന മൃതദേഹം ബുധനാഴ്ച കാലത്ത് തോയ്‌ക്കാവ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.