മ​ട​വൂ​ർ സി.​എം. സെ​ന്റ​ർ അ​ബൂ​ദ​ബി ക​മ്മി​റ്റി ഒ​രു​ക്കി​യ ഹാ​ജി​മാ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ്​

ഹാ​ജി​മാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

അ​ബൂ​ദ​ബി: ഹ​ജ്ജി​ന് പു​റ​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് ന​ൽ​കി മ​ട​വൂ​ർ സി.​എം സെ​ന്റ​ർ. അ​ബൂ​ദ​ബി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​സി. മു​ഹ​മ്മ​ദ്‌ ഹാ​ജി, അ​യ്യൂ​ബ് ക​ൽ​പ​ക​ഞ്ചേ​രി, സു​ബൈ​ർ ചെ​ല​വൂ​ർ എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. സി.​എം. സെ​ന്റ​ർ അ​ബൂ​ദ​ബി പ്ര​സി​ഡ​ന്റ് ഇ​ക്ബാ​ൽ മു​സ്‌​ലി​യാ​ർ മ​ട​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. അ​ബൂ​ബ​ക്ക​ർ മു​സ്​​ല്യാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​മ്മു​ദു വേ​ങ്ങ​ര, അ​സീ​സ് വ​ട​ക​ര, അ​യ്യൂ​ബ് ക​ൽ​പ​ക​ഞ്ചേ​രി, സു​ബൈ​ർ ചെ​ല​വൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഫ​ഹ​ദ് സ​ഖാ​ഫി ചെ​ട്ടി​പ്പ​ടി സ്വാ​ഗ​ത​വും അ​ഖ്​​ലാ​ക് ചൊ​ക്ലി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Pilgrims were given travel permit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.