Posted On
date_range Updated On
date_range വിനോദയാത്ര സംഘടിപ്പിച്ചു
ഷാര്‍ജ: പ്രവാസത്തിെൻറ മര്മ്മസ്ഥാനവും ഷാര്‍ജയുടെ ഉപനഗരവുമായ ഖോര്ഫക്കാനിലേക്ക ് ദുബൈ യുവകലാസാഹിതി വിനോദയാത്ര സംഘടിപ്പിച്ചു. വിവിധ കലാകായിക മത്സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്ക് യുവകലാസാഹിതി ഭാരവാഹികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നനീഷ് ഗുരുവായൂര്‍, സനോജ് കരിമ്പില്‍, മുജീബ് പെരുമ്പടപ്പ് എന്നിവര്‍ നേതൃത്വം നല്കി. സാജന് എറണാകുളത്തിെൻറ നാടന്‍ പാട്ടുകള്‍ വിനോദയാത്രക്ക് കൊഴുപ്പേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.