പെരുമ പയ്യോളി സംഘടിപ്പിച്ച ഇഫ്താർ സംഗമം
പെരുമ പയ്യോളി ഇഫ്താർ സംഗമം
ദുബൈ: പെരുമ പയ്യോളി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അഞ്ഞൂറോളം കുടുംബങ്ങൾ പങ്കെടുത്തു. നോമ്പുതുറക്ക് ശേഷം നടന്ന സാംസ്കാരിക പരിപാടി ജീവകാരുണ്യ പ്രവർത്തകനായ അബ്ദുൽ ഖാലിക് ഉദ്ഘാടനം ചെയ്തു. പ്രമോദ് തിക്കോടി മുഖ്യാതിഥിയായി.
ബഷീർ തിക്കോടി റമദാൻ സന്ദേശം നൽകി. പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. രാജൻ കൊളാവിപാലം, എ.കെ. അബ്ദുറഹ്മാൻ, മുഹമ്മദ് അലി, ഇ.കെ. ദിനേശൻ, അഡ്വ. മുഹമ്മദ് സാജിദ്, ടെന്നിസൺ ചേന്നപ്പിള്ളി, ഷഫീക് സംസം, ഷാമിൽ, റിയാസ് കടത്തനാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജി ഇരിങ്ങൽ നന്ദിയും പറഞ്ഞു.
നിയാസ് തിക്കോടി, സത്യൻ പള്ളിക്കര, സതീഷ് പള്ളിക്കര, മൊയ്തു പെരുമാൾപുരം, മൊയ്ദീൻ പട്ടായി, ഷഹനാസ്, ഗഫൂർ തിക്കോടി, ഷംസീർ, പാഷ തിക്കോടി, ഷാജി പള്ളിക്കര, ഫൈസൽ തിക്കോടി, നൗഷർ തിക്കോടി, വേണു പുതുക്കുടി, ബഷീർ നടേമ്മൽ, റമീസ്, അഷ്റഫ് പള്ളിക്കര, റഹീസ്, കരീം വടക്കയിൽ, സുരേഷ് തിക്കോടി, മുസ്തഫ നാലകത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.