പെരിന്തൽമണ്ണ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുജീബ് റഹ്മാൻ വലിയപറമ്പിൽ (54) റാസൽഖൈമയിൽ നിര്യാതനായി. മബ്റൂഖ് കഫ്റ്റീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.

പിതാവ്: അയമു. മാതാവ്: ആയിഷ. ഭാര്യ: ഷൈമ. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകനായ അസൈനാർ കോഴിചെന പറഞ്ഞു. 

Tags:    
News Summary - Perinthalmanna native died in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.