Posted On
date_range Updated On
date_range പെർഫ്യൂം ചലഞ്ച് ഇന്ന്
ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പെർഫ്യൂം ചലഞ്ച് ഉദ്ഘാടനവും ജില്ല സർഗധാരയുടെ ‘കൊട്ടും പാട്ടും’ ടീമിന്റെ അരങ്ങേറ്റവും ഞായറാഴ്ച ഉച്ചക്ക് ഒരു മണിമുതൽ അബുഹൈൽ കെ.എം.സി.സിയിൽ നടക്കും. ദിൻഷാ കൊടുങ്ങല്ലൂർ, സമീർ ബാവ, സുധീർ വെള്ളാങ്ങല്ലൂർ എന്നിവർ നയിക്കുന്ന ഇശൽ പരിമളം എന്ന സംഗീത വിരുന്നും മിമിക്സ് വിത്ത് ബോസ് എന്ന ഹാസ്യ പരിപാടിയും ഇതോടൊപ്പം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.