ഫസീല ഇബ്രാഹിം, ഷെർമി റഹീസ്, സഫിയ മൊയ്തീൻ കുട്ടി
Posted On
date_range Updated On
date_range പീപ്ൾസ് കൾചറൽ ഫോറം വനിതാ വിങ്
അജ്മാൻ: പീപ്ൾസ് കൾചറൽ ഫോറം (പി.സി.എഫ്) വനിതാ വിങ് രൂപവത്കരിച്ചു. ജനുവരി 19ന് ജർഫ് അറൂസ് റസ്റ്റാറന്റിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് വനിതാ വിങ് പ്രതിനിധികളെ തെരഞ്ഞെടുത്തത്.
ഏഴ് എമിറേറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഭാരവാഹികളായി ഫസീല ഇബ്രാഹിം (പ്രസിഡന്റ്), ലൈല ഇസ്മായിൽ, ഷൈനി ഷിഹാബ്, ഷെഹീന എൻ. സലാം (വൈസ് പ്രസിഡന്റുമാർ), ഷെർമി റഹീസ് (സെക്രട്ടറി), എസ്. ഷിഫാന, ഷിറിൻ അസീസ്, സജന അബ്ബാസ് (ജോ. സെക്രട്ടറിമാർ), സഫിയ മൊയ്തീൻ കുട്ടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.