ആ​സ്‌​ട്രോ ഡ​യ​റ​ക്ട​ര്‍ കെ. ​ഗം​ഗാ​ധ​ര​ന്​ പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി അ​ബൂ​ദ​ബി ഘ​ട​കം ന​ല്‍കി​യ സ്വീ​ക​ര​ണം

പ​യ്യ​ന്നൂ​ര്‍ ആ​സ്‌​ട്രോ ഡ​യ​റ​ക്ട​ര്‍ കെ. ഗംഗാധരന്​ സ്വീകരണം

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ ആ​സ്‌​ട്രോ (അ​സ്ട്രോ​ണോ​മി​ക്ക​ല്‍ സ്റ്റ​ഡീ​സ് ട്രെ​യി​നി​ങ്​ ആ​ന്‍ഡ് റി​സ​ര്‍ച്ച് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍) ഡ​യ​റ​ക്ട​ര്‍ കെ. ​ഗം​ഗാ​ധ​ര​ന്​ പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി അ​ബൂ​ദ​ബി ഘ​ട​കം സ്വീ​ക​ര​ണം ന​ല്‍കി. പ്ര​സി​ഡ​ന്റ് കെ.​കെ. ശ്രീ​വ​ത്സ​ന്‍ കെ. ​ഗം​ഗാ​ധ​ര​ന്​ ഉ​പ​ഹാ​രം സ​മ​ര്‍പ്പി​ച്ചു. വേ​ദി ര​ക്ഷാ​ധി​കാ​രി വി.​ടി.​വി. ദാ​മോ​ദ​ര​ന്‍, എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് പ​യ്യ​ന്നൂ​ര്‍, ബി. ​ജ്യോ​തി​ലാ​ല്‍, സി.​കെ. രാ​ജേ​ഷ്, വേ​ദി അ​ബൂ​ദ​ബി ഘ​ട​കം ജോ. ​സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് പൊ​തു​വാ​ള്‍, വൈ​സ് പ്ര​സി​ഡ​ന്റ് ജ്യോ​തി​ഷ് കു​മാ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Payyannur Souhruda Vedi received K.Gamgadharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.