അബൂദബി മലയാളി സമാജവുമായി ചേര്‍ന്ന് ഇടപ്പാളയം അബൂദബി ചാപ്റ്റര്‍ സംഘടിപ്പിച്ച ഗസല്‍ സന്ധ്യ
Posted On
date_range Updated On
date_range 'പാട്ടരുവി' ഗസല്‍ സന്ധ്യ
അബൂദബി: ഇടപ്പാളയം അബൂദബി ചാപ്റ്റര്‍, അബൂദബി മലയാളി സമാജവുമായി ചേര്‍ന്ന് 'പാട്ടരുവി' ഗസല്‍ സന്ധ്യ സംഘടിപ്പിച്ചു.
ഗായകന് ഷബീറലി ഉള്‍പ്പെട്ട സംഘമാണ് നേതൃത്വം നല്‍കിയത്. മലയാളി സമാജം ആക്ടിങ് പ്രസിഡന്റ് ഷാജി കുമാര്‍ ഉദ്ഘാടനം ചെയ്തു.
സമാജം ജനറല്‍ സെക്രട്ടറി ദശപുത്രന്‍, ഇടപ്പാളയം ആര്‍ട്സ് ആൻഡ് കള്‍ചറല്‍ വിങ് കോഓഡിനേറ്റര്‍ രജീഷ് പാണേക്കാട്ട്, സമാജം കലാവിഭാഗം സെക്രട്ടറി രേഖിന് സോമന്, ബാബുരാജ്, കെ.വി. ബഷീര്‍, ബാബുരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.