Posted On
date_range Updated On
date_range പട്ടാമ്പി സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: പാലക്കാട് പട്ടാമ്പി വിളയൂർ കരിങ്ങനാട് സ്വദേശി ദുബൈയിൽ ഹൃദയാഘാതംമൂലം മരിച്ചു. കരിങ്ങനാട് കുണ്ടിൽ പടിഞ്ഞാക്കര ഇബ്രാഹിമിെൻറ മകൻ ഫാരിസ് (29) ആണ് മരിച്ചത്.
മാതാവ്: റുഖിയ. ഭാര്യ: അമീന. സഹോദരങ്ങൾ: ഫസീല, ഫസ്ന, ഫബ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.