Posted On
date_range Updated On
date_range അബൂദബിയിൽ റോഡ് ഭാഗികമായി അടച്ചു
അബൂദബി: അബൂദബിയില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിനും അല്‍ഫലാഹ് റോഡിനും ഇടയിലുള്ള കവലയില്‍ റോഡ് ഭാഗികമായി അടച്ചതായി അബൂദബി മൊബിലിറ്റി അറിയിച്ചു.റോഡ് നവീകരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഏഴു മുതല്‍ 11 വരെയാണ് ട്രാഫിക് നിയന്ത്രണം. ട്രാഫിക് സിഗ്നലുകളും വഴിമാറി സഞ്ചരി ക്കാനുമുള്ള നിര്‍ദേശങ്ങളും ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും കാലതാമസം ഒഴിവാക്കാന്‍ ബദൽ റോഡുകള്‍ തിരഞ്ഞെടുക്കണമെന്നും അബൂദബി മൊബിലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.