Posted On
date_range Updated On
date_range അബൂദബി റോഡിൽ ഭാഗിക നിയന്ത്രണം
അബൂദബി: അല്‍റാഹ ബീച്ചില്‍നിന്ന് അബൂദബിയിലേക്കു പോവുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് (ഇ10) ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. 2024 ആഗസ്റ്റ് വരെയാണ് നിയന്ത്രണം. ഗതാഗതത്തിരക്ക് ഒഴിവാക്കാന്‍ ബദല്‍പാത തിരഞ്ഞെടുക്കണമെന്ന് അധികൃതര്‍ യാത്രികരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.