ദു​ബൈ​യി​ല്‍ ന​ട​ന്ന പാ​നാ​യി​ക്കു​ളം മ​ഹ​ല്ല് യു.​എ.​ഇ ചാ​പ്റ്റ​ര്‍ ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

പാ​നാ​യി​ക്കു​ളം മ​ഹ​ല്ല് ഇ​ഫ്താ​ര്‍ സം​ഗ​മം

ദു​ബൈ: പാ​നാ​യി​ക്കു​ളം മ​ഹ​ല്ല് യു.​എ.​ഇ ചാ​പ്റ്റ​ര്‍ ഇ​ഫ്താ​ര്‍ സം​ഗ​മം ദു​ബൈ കാ​ലി​ക്ക​റ്റ് ഷെ​ഫ് റ​സ്റ്റാ​റ​ന്‍റി​ല്‍ ന​ട​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍പ്പെ​ടെ 80ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. അ​ന്‍സാ​ര്‍ ക​ക്കാ​ട്ട്, ഷെ​ലി​ല്‍ അ​യ്യാ​രി​ല്‍, അ​ഷ്റ​ഫ് മ​ണ​പ്പു​റം, ഹ​ബീ​ബ് ഫാ​സി​ല്‍, ഹാ​ഷിം ക​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. കു​ടും​ബ - ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - Panaikulam Mahal Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.