Posted On
date_range Updated On
date_range വിദ്യാർഥികളെ അനുമോദിച്ചു
അബൂദബി: പാലക്കാട് പ്രവാസി കൂട്ടായ്മ യു.എ.ഇ, ജില്ലയിലെ . പ്രവാസി കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കള്‍ അടക്കം നാട്ടിലും യു.എ.ഇയിലുമുള്ള 22 കുട്ടികള്‍ക്ക് മെമന്റോ നല്കി.
സീമ കൃഷ്ണന് പാലക്കാട്, എം.ഡി. ജംഷി മണ്ണാര്‍ക്കാട്, റഹീസ് പട്ടാമ്പി, റസിയ ഒറ്റപ്പാലം തുടങ്ങിയവര്‍ സംബന്ധിച്ചു. സീസണ് വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്ന നടപടിക്കെതിരെ പ്രവാസികള്‍ക്കിടയില്‍ പരിപാടികള്‍ നടത്താനും കൂട്ടായ്മ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.