Posted On
date_range Updated On
date_range ഷാർജയിൽ പെയ്ഡ് പാർക്കിങ് രാവിലെ എട്ടുമുതൽ
ഷാർജ: റമദാൻ മാസത്തിൽ ബാധകമായ പണമടച്ചുള്ള പാർക്കിങ് സമയം ഷാർജ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ശനിമുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ അർധരാത്രി വരെയാണ് പെയ്ഡ് പാർക്കിങ്. വെള്ളിയാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്. നീല സൈൻ ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ ഇത് ബാധകമല്ല. അത്തരം പ്രദേശങ്ങളിൽ എല്ലാ ദിവസവും പണമടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.