‘നമ്മുടെ സ്വന്തം മാമുക്കോയ’ ബ്രോഷർ പ്രകാശന ചടങ്ങ്
Posted On
date_range Updated On
date_range ‘നമ്മുടെ സ്വന്തം മാമുക്കോയ’ 31ന്
ദുബൈ: മലബാർ പ്രവാസി (യു.എ.ഇ) കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2’ മാമുക്കോയ അനുസ്മരണ പരിപാടിയുടെയും പുരസ്കാര സമർപ്പണത്തിന്റെയും ബ്രോഷർ പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.സി.എ. നാസർ മലബാർ പ്രവാസി രക്ഷാധികാരി ജമീൽ ലത്തീഫിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ പ്രസിഡന്റ് അഡ്വ. അസീസ് തോലേരി അധ്യക്ഷത വഹിച്ചു. മോഹൻ വെങ്കിട്ട്, ഹാരിസ് കോസ് മോസ്, മൊയ്തു കുറ്റ്യാടി, നൗഷാദ്, അഷറഫ് ടി.പി, ഷൈജ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സെക്രട്ടറി ശങ്കർ സ്വാഗതവും ട്രഷറർ ചന്ദ്രൻ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.