Posted On
date_range Updated On
date_range ഒതോത്ത് മഹല്ല് സംഗമം
ദുബൈ:ഉദുമ പടിഞ്ഞാർ മുഹ്യുദ്ധീൻ ജമാഅത്ത് യു.എ.ഇ കമ്മിറ്റി ഒതോത്ത് മഹല്ല് സംഗമം ദുബൈ മംസാർ പാർക്കിൽ നടന്നു. സംഗമം രചന അബ്ബാസ് ഉദ്ഘാടനം ചെയ്തു. എ.ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
എസ്.വി. അബ്ബാസ് സ്വാഗതം പറഞ്ഞു. എ ഹബീബ് റഹ്മാനെ ചടങ്ങിൽ ആദരിച്ചു. മുഹമ്മദ് കുഞ്ഞി ദാരിമി ഉപഹാരം നൽകി. കെ.പി. അഹമ്മദ് സംസാരിച്ചു. കല,കായിക, വിജ്ഞാന പരിപാടികൾക്ക് സാദിഖ് അബ്ബാസ്, അഹമ്മദ് ഷെറിൻ ,ഹാഷിം പടിഞ്ഞാർ, ഷറഫ്, പി.കെ.ശരീഫ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.