‘ദ അന്തിക്കാട്സ് യു.എ.ഇ’ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
Posted On
date_range Updated On
date_range ഇഫ്താർ സംഗമം സംഘടിപ്പിച്ചു
അബൂദബി: പ്രവാസി കൂട്ടായ്മയായ ‘ദ അന്തിക്കാട്സ് യു.എ.ഇ’ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കൂട്ടായ്മയിലെ അംഗങ്ങളും മറ്റുള്ളവരും പങ്കെടുത്തു. പ്രസിഡൻറ് സുനിലൻ മേനോത്ത്പറമ്പിൽ, വൈസ് പ്രസിഡൻറ് സത്യജിത്, ജോ. സെക്രട്ടറി സജിത് ഷൺമുഖൻ, ട്രഷറർ ഷൈൻ കൂനത്ത്, ദിബേഷ്, റോബിൻ, മുഹമ്മദ് അഷറഫ്, സാഫിർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.