വടകര എന്‍.ആര്.ഐ ഫോറം അബൂദബി വനിത വിഭാഗം സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തവര്‍
Posted On
date_range Updated On
date_range ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
അബൂദബി: വടകര എന്‍.ആര്.ഐ ഫോറം അബൂദബി വനിത വിഭാഗം മുസഫ എല്‍.എല്‍.എച്ച് ആശുപത്രിയില്‍ സ്ത്രീകള്‍ക്കായി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഡോ. നന്ദിനി സംസാരിച്ചു. ഡോ. ബോബി കോശി ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം ജനറല്‍ കണ്‍വീനര്‍ പൂര്‍ണിമ ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍മാരായ ശ്രീജിഷ വിനോദ്, ഹഫ്സത് ബാസിത്, ഫോറം പ്രസിഡന്റ് അബ്ദുല്‍ ബാസിത്, ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.