ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇയുടെ നേതൃത്വത്തിൽ നടത്തിയ രക്തദാന ക്യാമ്പിൽ നിന്ന്
Posted On
date_range Updated On
date_range രക്തദാന കാമ്പ് സംഘടിപ്പിച്ചു
ദുബൈ: ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇയുടെ നേതൃത്വത്തിൽ ആർവിസ് യു.എ.ഇ അലുമ്നി അസോസിയേഷനുമായി സഹകരിച്ച് അൽ ജദ്ദാഫിലെ ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) ഹെഡ് ക്വാർട്ടേഴ്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ ആരംഭിച്ച ക്യാമ്പിൽ അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കുകയും രക്തദാനം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.