ഇന്ദിരാഗാന്ധി വീക്ഷണം ഫോറം കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range കുടുംബസംഗമം സംഘടിപ്പിച്ചു
ഷാർജ: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാർജ കുടുംബസംഗമം സംഘടിപ്പിച്ചു. ഷാർജ നാഷനൽ പാർക്കിൽ നടന്ന സംഗമത്തിന് രക്ഷാധികാരി മാത്യു ജോൺ, പ്രസിഡൻറ് കരീം കരുനാഗപ്പള്ളി, ജന. സെക്രട്ടറി ശ്രീരേഷ്, ട്രഷറർ യേശുദാസ്, പ്രോഗ്രാം കൺവീനർ അനിൽകുമാർ, വൈസ്. പ്രസിഡൻറുമാരായ രഘുകുമാർ മണ്ണൂരേത്ത്, ഷാജു നായർ, ജോ. സെക്രട്ടറി ശരത്ത്, ജോ. ട്രഷറർ മനോജ് മനാമ എന്നിവർ നേതൃത്വം നൽകി.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനവിതരണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.