Posted On
date_range Updated On
date_range ഓണാഘോഷം പോസ്റ്റർ പ്രകാശനം
ദുബൈ: കലാകായിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഡെസേർട്ട് മല്ലൂസ് ഓണാഘോഷം ഒക്ടോബർ അഞ്ചിന്. ദുബൈയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ഗായകൻ ഹാരിസ് ഹസൻ നിർവഹിച്ചു.പ്രതീഷ്, അനിൽ കീഴില്ലം, സാം കെ. വർഗീസ്, സജോ, സിജോ, ദേവസി, സഹൽ, എബിൻ തോമസ്, നജ്മുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.