മാവൂർ പ്രവാസി അസോസിയേഷന്റെ ഓണാഘോഷത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range മാവൂരിന്റെ ഓണാഘോഷം സംഘടിപ്പിച്ചു
ദുബൈ: മാവൂർ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാവൂരിന്റെ ഓണാഘോഷം എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ കാലിക്കറ്റ് ഹൗസ് റസ്റ്റാറന്റിൽ നടന്ന പരിപാടിയില്‍ അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.