ബ്രിഫ്കോ എൽ.എൽ.പിയുടെ സംരംഭത്തിെൻറ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും സാമ്പത്തിക വിദഗ്ധൻ കെ.വി. ശംസുദ്ദീൻ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ബിസിനസ് സംരംഭത്തിെൻറ ഔദ്യോഗിക പ്രഖ്യാപനം
ദുബൈ: നാട്ടിലും വിദേശത്തുമുള്ള കുഞ്ഞിമംഗലം കൊവ്വപ്പുറത്തുകാരായ സാധാരണക്കാരുടെ സാമ്പത്തിക ഭദ്രത ലക്ഷ്യംവെച്ച് രൂപംകൊണ്ട ബിസിനസ് ഗ്രൂപ്പായ ബ്രിഫ്കോ എൽ.എൽ.പിയുടെ (BrifKo LLP) സംരംഭത്തിെൻറ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനം സാമ്പത്തിക വിദഗ്ധൻ കെ.വി. ശംസുദ്ദീൻ നിർവഹിച്ചു.
സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, സാമ്പത്തിക വിദഗ്ധൻ അബ്ദുൽ അസീസ് അരൂർ, ബ്രിഫ്കോ യു.എ.ഇ സോൺ ഭാരവാഹികളായ യു.കെ. ഫാറൂഖ്, ജാഫർ റബീഹ്, എൻ. ഗഫൂർ, എൻ. അക്തർ, എം. നിസാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.