Posted On
date_range Updated On
date_range ഷാര്‍ജയില്‍ നിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
ഷാര്‍ജ: അല്‍ഖാന്‍ പ്രദേശത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിെൻറ അഞ്ചാം നിലയില്‍ നിന്ന് വീണ് 28 വയസുള്ള ഏഷ്യന്‍ തൊഴിലാളി മരിച്ചു.
ജോലിക്കിടെയാണ് അപകടം. വിവരം അറിെഞ്ഞത്തിയ പൊലീസ് മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് കൊണ്ട് പോയി.
സുരക്ഷാപാളിച്ചയാണോ കാരണമെന്ന് അന്വേഷിക്കുന്നുണ്ട്. മരിച്ചത് ഏത് രാജ്യക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.