ഒറ്റപ്പാലം സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഇട്ടിയിൽ തോട്ടിനക്കര രമേശ് കുമാർ (49) അബൂദബിയിൽ നിര്യാതനായി. അബൂദബിയിലെ കമ്പനിയുടെ കീഴിലുള്ള റിഗിൽ ജോലി ചെയ്ത് വരികയായിരുന്നു.ശനിയാഴ്ച വൈകുന്നേരം 4.30ഒാടെ താമസസ്ഥലത്ത് രമേശ് കുമാറിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 
പരേതരായ എം.കെ. രാമൻ നായരുടെയും െഎ.ടി. സരോജിനിയമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പലത. 
മക്കൾ: അഞ്ജലി, അർജുൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സീതാലക്ഷ്മി, ശ്രീകുമാരി, രാജേഷ്. മൃതദേഹം കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നതായി സുഹൃത്തുക്കളായ ഹനീഫ അബൂദബി, റിയാസ് എന്നിവർ പറഞ്ഞു.

News Summary - obit uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.