ആലപ്പുഴ സ്വദേശി ദു​ൈബയിൽ നിര്യാതനായി

ദുബൈ: ആലപ്പുഴ തോട്ടപ്പള്ളി തൈക്കാട്ടുശേരി പരേതരായ ജതീന്ദ്ര​​െൻറയും തുളസിയുടെയും മകൻ മനോജ് കുമാർ ജതീന്ദ്രൻ (46 ) ഹൃദയാഘാതം മൂലം  ദുബൈയിൽ നിര്യാതനായി. 11 വർഷമായി കറാമയിലെ  തുൾസി ഇൻറീരിയേഴ്സിൽ ജീവനക്കാരനായിരുന്നു. ദു​ൈബലുള്ള അനിൽകുമാർ ജതീന്ദ്രൻ ജ്യേഷ്ഠസഹോദരനാണ് .  മൃതദേഹം തുടർനടപടികൾക്കു  ശേഷം യു.എ.ഇയിൽ സംസ്കരിക്കും.   വിവരങ്ങൾക്ക് 050 -5503635 .
Tags:    
News Summary - obit-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.