Posted On
date_range Updated On
date_range അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചു
അബൂദബി: പനി ബാധിച്ച് അഞ്ച് വയസ്സുകാരി അബൂദബിയിൽ മരിച്ചു. ബനിയാസിൽ ഇലക്ട്രിക് ഓഫിസിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ തിരുന്നാവായ താഴത്ര മാങ്കടത്ത് വീട്ടിൽ റാഫിയുടെയും റസീനയുടെയും ഏക മകൾ റഈസയാണ് മരിച്ചത്. അബൂദബി മോഡൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായിരുന്നു.
ഒരാഴ്ച മുമ്പാണ് റഈസക്ക് പനി ബാധിച്ചത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരണം. ശനിയാഴ്ച രാവിലെ 9.30ഒാടെ രാങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഒരാഴ്ച മുമ്പാണ് റഈസക്ക് പനി ബാധിച്ചത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരണം. ശനിയാഴ്ച രാവിലെ 9.30ഒാടെ രാങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.