Posted On
date_range Updated On
date_range കാസർക്കോട് സ്വദേശി അൽെഎനിൽ നിര്യാതനായി
അൽെഎൻ: കാസർക്കോട് പട്ടല സ്വദേശി അബ്ദുറഹ്മാൻ (55) അൽെഎനിൽ നിര്യാതനായി. ഒന്നര വർഷമായി അൽെഎൻ ചിക്കൻ ഹട്ടിൽ ജീവനക്കാരനായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: സാറ. മക്കൾ: റഷീദ, മറിയം, മുഹമ്മദ് അഫ്രീദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.