Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കോഴിക്കോട് പുല്ലാളൂർ സ്വദേശി പരേതനായ ശ്രീധരെൻറ മകൻ സുകുമാരൻ തെക്കേടത്ത് (49) ദുബൈയിൽ നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒന്നര മാസത്തോളമായി ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പത്തു വർഷത്തോളമായി യു.എ.ഇയിലെത്തിയിട്ട്. രണ്ടുവർഷത്തോളമായി ദുബൈയിൽ സ്വകാര്യകമ്പനിയിൽ ഡ്രൈവറായിരുന്നു. മാതാവ്: കമലമ്മ. ഭാര്യ:സി.രജനി. മകൾ: സൂര്യ (കോഴിക്കോട് ഗവ. ആർട്സ് കോളജ് വിദ്യാർഥിനി). സഹോദരങ്ങൾ: അജയൻ, പ്രദീപ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.