ഷാർജ: എറണാകുളം മഹാരാജാസ് കോളജിലെ മുൻ സ്റ്റാറ്റിറ്റിക്സ് വിഭാഗം പ്രഫസർ എം. ശ്രീകുമാർ (70) ഷാർജയിൽ നിര്യാതനാ യി. എറണാകുളം പുല്ലേപ്പടി വീക്ഷണം റോഡിലെ മുണ്ട്യാത്ത് കുടുംബാംഗമാണ്.
ചിറ്റൂർ, നാട്ടകം ഗവൺമെൻറ് കോളജുകളിലും അധ്യാപകനായിരുന്നു.
ഭാര്യ: എ. ശ്രീകുമാരി (റിട്ട. ഉദ്യോഗസ്ഥ കെ.എസ്.ഇ.ബി). മക്കൾ: ശ്രീജ.എസ് (ഷാർജ), ശ്രീല.എസ് (എറണാകുളം). മരുമക്കൾ: കൃഷ്ണദാസ് (ഷാർജ), വിജിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.