Posted On
date_range Updated On
date_range മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ
അൽെഎൻ: കോട്ടയം കൂവപള്ളി സ്വദേശി ഭാസ്കരൻ അഭിലാഷിനെ (38) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രണ്ടുമാസം മുമ്പ് സന്ദർശന വിസയിൽ എത്തിയതായിരുന്നു. അൽെഎനിലെ സ്വകാര്യ കമ്പനിയിൽ ജോലി തരപ്പെടുത്തി വിസാ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് മരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. വിവാഹിതനാണ്. മൃതദേഹം അൽെഎൻ ജിമി ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.