നഴ്സസ് അസോസിയേഷന് യു.എ.ഇ റാക് സഖര്‍ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് ചടങ്ങില്‍നിന്ന്
Posted On
date_range Updated On
date_range രക്തദാന ശിബിരം നടത്തി നഴ്സസ് അസോസിയേഷന്
റാസല്‍ഖൈമ: ഇന്റര്‍നാഷനല്‍ നഴ്സസ് ഡേ ആഘോഷത്തോടനുബന്ധിച്ച് റാസല്‍ഖൈമയില്‍ രക്തദാന ക്യാമ്പ് നടത്തി നഴ്സസ് അസോസിയേഷന് (യു.എന്‍.എ യു.എ.ഇ). സഖര്‍ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പില്‍ 35ഓളം പേര് പങ്കാളികളായി. സമാപന ചടങ്ങില്‍ രക്തം ദാനം നല്‍കിയവര്‍ക്ക് യു.എന്‍.എ യു.എ.ഇ ഭാരവാഹികള്‍ സാക്ഷ്യപത്രം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.