ദുബൈ: ജയ്ഹിന്ദ് ടി.വി മിഡിൽഇൗസ്റ്റ് വാർത്താ വിഭാഗം മേധാവി എൽവിസ് ചുമ്മാറിെൻറയും െഫ്ലെ ദുബൈ ഉദ്യോഗസ്ഥൻ ഏണസ്റ്റ് ചുമ്മാറിെൻറയും പിതാവ് തൃശൂർആമ്പല്ലൂർ ചാലിശ്ശേരി കുറ്റൂക്കാരൻ ചുമ്മാർ (75) നിര്യാതനായി. നേരത്തേ ദുബൈ ഡിഫൻസിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് നാട്ടിൽ ബിസിനസ് നടത്തി വന്നു. സംസ്കാരം പുതുക്കാട് സെൻറ് ആൻറണീസ് ഫെറോന പള്ളിയിൽ നടക്കും.ഭാര്യ: പുതുശ്ശേരി ചാമക്കാല കുടുംബാംഗം എൽസി ചുമ്മാർ. മരുമക്കൾ:ഷെല്ലോ ഏണസ്റ്റ്, ദീപ എൽവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.