നിസാമുദ്ദീൻ ഹിശാമി നിര്യാതനായി

മ​നാ​മ: ഐ.​സി.​എ​ഫ്‌ സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് നി​സാ​മു​ദ്ദീ​ൻ ഹി​ശാ​മി (53) ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ചെ​റു​കു​ന്ന് സ്വ​ദേ​ശി ഖ​ദീ​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ന​സ്​​മി​യ, നാ​ഫി​അ, അ​ബൂ​ബ​ക്ക​ർ. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം ബ​ഹ്റൈ​നി​ൽ​ത​ന്നെ ഖ​ബ​റ​ട​ക്കം ന​ട​ക്കും. ഐ.​സി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു വ​രു​ന്നു.

28 വ​ർ​ഷ​മാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന അ​ദ്ദേ​ഹം ബ​ഹ്റൈ​നി​ലെ മ​ത- സാ​മൂ​ഹി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് സേ​വ​ന​രം​ഗ​ത്തും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Nizamuddin Hishamy passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.